ബാലരാമപുരം: എരുത്താവൂർ ഓരാനകോട് ശ്രീധർമ്മശാസ്താ ക്ഷേത്രത്തിലെ മകരവിളക്ക് മഹോത്സവം 15ന് നടക്കും.രാവിലെ 6 ന് ഗണപതിഹോമം,​ 8 ന് നെയ്യഭിഷേകം,​ 11.30 ന് അഭിഷേകങ്ങൾ,​ ഉച്ചക്ക് ഒരു മണിക്ക് സമൂഹസദ്യ,​ വൈകുന്നേരം 6.30 ന് വിശേഷാൽ ദീപാരാധന.