ബാലരാമപുരം: തണ്ണിക്കുഴി ശ്രീ സ്വാമി അയ്യപ്പൻ ക്ഷേത്രത്തിലെ മകരവിളക്ക് മഹോത്സവം 15ന് നടക്കും,​15ന് രാവിലെ 6.15ന് അഷ്ടദ്രവ്യമഹാഗണപതിഹോമം,​10 ന് നാഗർപൂജ,​12.15ന് അന്നദാനം,​വൈകിട്ട് 5ന് ഭജന,​ 6.30 ന് അലങ്കാര ദീപാരാധന,​ 6.45 ന് പുഷ്പാഭിഷേകം.