ബാലരാമപുരം: കോട്ടുകാൽക്കോണം വാറുവിള പുത്തൻവീട്ടിൽ എം.ശശിധരൻ (65) നിര്യാതനായി. ഭാര്യ: തങ്കം. മക്കൾ: ഷാജി, ഷാബു.മരുമക്കൾ: സന്ധ്യ, രജനി. സഞ്ചയനം: ഇന്ന് രാവിലെ 9.30 ന്.