തിരുവനന്തപുരം:കേരള സ്റ്റേറ്റ് മാര്യേജ് ബ്യൂറോ ആൻഡ് ഏജന്റ്സ് അസോസിയേഷൻ ജില്ലാ സമ്മേളനം 15ന് രാവിലെ 10ന് സ്റ്രാച്യു പൂർണ ഹോട്ടലിൽ നടക്കും.ഏജന്റുമാരും ഏജൻസികളും ക്ഷേമനിധിയിൽ അംഗത്വമെടുക്കുന്നതിനായി ഫോട്ടോ,​ആധാർ കാർഡ്,​ബാങ്ക് പാസ് ബുക്ക് എന്നിവയുടെ കോപ്പി,​പ്രായം തെളിയിക്കുന്ന സർട്ടിഫിക്കറ്റ് എന്നിവ കൊണ്ടുവരണമെന്ന് ഭാരവാഹികൾ അറിയിച്ചു.കൂടുതൽ വിവരങ്ങൾക്ക് ഫോൺ: 9946424602