ചിറയിൻകീഴ് : ശാർക്കര ഗോകുലത്തിൽ പരേതനായ ഗോപിനാഥപിള്ളയുടെ ഭാര്യ ജി. ദേവകി അമ്മ (82,റിട്ട. അക്കൗണ്ട്സ് ഓഫീസർ, കെ.എസ്.ആർ.ടി.സി , ആറ്റിങ്ങൽ) കരിയം ശ്രീനഗർ എസ്.എൻ.ആർ.എ. 55-ബി മന്ദാരത്തിൽ നിര്യാതയായി . മക്കൾ : ഡി. ബിന്ദു (എൻ.സി.എസ്.സി., തൈക്കാട്), ജി. കൃഷ്ണകുമാർ (പി.എസ്.സി., പട്ടം). മരുമക്കൾ : എം.ബി. ശ്രീവിവേകാനന്ദ് (കെ.എസ്.സി.ബി., മെഡിക്കൽ കോളേജ്, പഴയറോഡ് ശാഖ), ശോഭ (പി.എസ്.സി., പട്ടം). സഞ്ചയനം വെള്ളിയാഴ്ച രാവിലെ 8.30 ന് ശാർക്കര ഗോകുലത്തിൽ .