v-dharmarajan

വർക്കല: അയിരൂർ പാംവില്ലയിൽ വി.ധർമ്മരാജൻ (85, ലണ്ടൻ) നിര്യാതനായി. ഭാര്യ: പരേതയായ സരസ്വതി. സംസ്ക്കാരം: 14ന് രാവിലെ 11മണിക്ക്.