നെയ്യാറ്റിൻകര : തൊഴുക്കൽ മാധവവിലാസം തോപ്പിൽ വീട്ടിൽ എൻ.പരമേശ്വരൻനായർ(80,അഡ്വക്കേറ്റ് ക്ലാർക്ക്) നിര്യാതനായി.ഭാര്യ :എസ്.ശാന്തകുമാരി.മക്കൾ : പി.എസ്.കലാദേവി,പി.എസ്.ലേഖാ,പി.എസ്.സുരേഷ് കുമാർ.മരുമകൻ: വസന്തകുമാർ.സഞ്ചയനം : ഞായറാഴ്ച രാവിലെ 8.30 ന്.