മലയിൻകീഴ് : പേയാട് പ്ലാവിളക്കോണം വിസ്മയയിൽ(എസ്.ബി.എം.ആർ.എ.എഫ്.-10) അപ്പുക്കുട്ടൻനായർ (82) നിര്യാതനായി. ഭാര്യ. പരേതയായ ലളിതമ്മ. മകൻ : സുരേഷ് കുമാർ. മരുമകൾ : മായ.സഞ്ചയനം : ഞായറാഴ്ച രാവിലെ 8 ന്.