കാരക്കോണം കണ്ടൻചിറയിൽ അമരവിള എക്സൈസ് റേഞ്ചിന്റെ നേതൃത്വത്തിൽ സംഘടിപ്പിച്ച ലഹരി വിരുദ്ധ ബോധവത്കരണ ക്ളാസ് അമരവിള എക്സൈസ് റേഞ്ച് ഓഫീസർ ലാൽകൃഷ്ണ ഉദ്ഘാടനം ചെയ്യുന്നു. വാർഡ് മെമ്പർ ഷിബു, ബ്ളോക്ക് പഞ്ചായത്ത് മെമ്പർ ഷീബാറാണി, അരുൺ, സജി വർണ്ണം, ശ്രീ ജേഷ് തുടങ്ങിയവർ പങ്കെടുത്തു.