തിരുമല : പെരുകാവ്, ഏറവിള, കൃഷ്ണാലയത്തിൽ പരേതനായ കേശവപിള്ളയുടെ ഭാര്യ പങ്കജാക്ഷിഅമ്മ (96) നിര്യാതയായി. മക്കൾ: രാജപ്പനായർ, രാധാകൃഷ്ണൻനായർ. മരുമക്കൾ: വിലാസിനി, രാധിക (മഞ്ചു). സഞ്ചയനം: ഞായറാഴ്ച രാവിലെ 8.30ന്.