തിരുവനന്തപുരം : വലിയതുറ, തോപ്പിനകത്ത് പരേതനായ ദിവാകരപണിക്കരുടെ ഭാര്യ ഭാരതി (80) നിര്യാതയായി. മക്കൾ: ഡി. തുളസീധരൻ, ഡി. സുരേന്ദ്രൻ (എസ്.എൻ.ഡി.പി തോപ്പിനകം ശാഖാ പ്രസിഡന്റ്), ബി. അംബിക. മരുമക്കൾ: ഗിരിജ, ശൈലജ, വിജയൻ. സഞ്ചയനം: 17ന് രാവിലെ 9ന്.