നഗരൂർ : ഗണപതിയാംകോണം ഷാബുനിവാസിൽ അബ്ദുൽ റഷീദ് (77, റിട്ട. പൊലീസ്) നിര്യാതനായി. ഭാര്യ: ആബിദാബീവി. മക്കൾ: ഷീജ, ഷീബ, ഷാബു (ദുബായ്), ഷീന. മരുമക്കൾ: നാസർ (അബുദാബി), സലിം (ദുബായ്), അബ്ദുൽ വഹാബ് (ഒമാൻ), നജ്‌മ.