നെയ്യാറ്റിൻകര: തത്തിയൂർ, ശ്രീധരവിലാസം ബംഗ്ളാവിൽ പരേതനായ കൃഷ്ണൻ നായരുടെ ഭാര്യ കെ. സരസ്വതിഅമ്മ (89) നിര്യാതയായി. മക്കൾ: എസ്. ശാന്തകുമാരി, കെ. ശ്രീധരൻ നായർ, കെ. ഭുവനേന്ദ്രൻ നായർ, എസ്. പത്മജകുമാരി, എസ്. ലളിതകുമാരി, എസ്. കൃഷ്ണകുമാരി, എസ്. ശ്യാമ പി. നായർ, എസ്. അനിതകുമാരി. മരുമക്കൾ: എം. സുകുമാരൻ നായർ, ടി. പത്മകുമാരി, പി. സുഷകുമാരി, ആർ. വേലായുധൻ നായർ, കെ. മണികണ്ഠൻ നായർ, പി. മുരളീധരൻനായർ, കെ. പ്രഭാകരൻനായർ, ബി.എസ്. ഷാജി. സഞ്ചയനം: 17ന് രാവിലെ 9ന്.