കിളിമാനൂർ: അടയമൺ വയ്യാറ്റിൻകര കുന്നിൽ പുത്തൻവീട്ടിൽ സി. ഗോപാലന്റെ ഭാര്യ കെ.ശാന്ത (71) നിര്യാതയായി. സഞ്ചയനം 13ന് രാവിലെ 9 ന്.