നെയ്യാറ്റിൻകര :ദേശീയ മനുഷ്യാവകാശ മിഷൻ ജില്ലാ പ്രവർത്തകയോഗം ആറാലുംമൂട് ജിനുവിന്റെ അദ്ധ്യക്ഷതയിൽ ജില്ലാ പ്രസിഡന്റ് രാഭായ് ചന്ദ്രൻ ഉദ്ഘാടനം ചെയ്തു.ബീന,സന്തോഷ്, ശാന്തകുമാർ,അലക്സ് രാഭായ്,ബിനു മരുതത്തൂർ എന്നിവർ പ്രസംഗിച്ചു.