moni


എടത്വ: ആനപ്രമ്പാൽ വാലയിൽ ചെല്ലക്കുന്നേൽ വി.ജി. മോനി (വാച്ച് മോനി-80) നിര്യാതനായി. സംസ്‌കാരം നാളെ രാവിലെ 11 ന് ആനപ്രമ്പാൽ സെന്റ് ജോർജ്ജ് ഓർത്തഡോക്‌സ് പള്ളി സെമിത്തേരിയിൽ. ഭാര്യ: അമ്മിണി ജോസഫ്. മക്കൾ: ബീന, ബിനു (മോനീസ് ടൈം ഹൗസ് എടത്വ), ബെന്നി (മോനീസ് ടൈംസ് & മൊബൈൽസ്, നീരേറ്റുപുറം), ബെറ്റി, ബെൻസി. മരുമക്കൾ: പി.സി. ജോൺ, ജോളി, സിനി, ജിജി, അജു.