വെള്ളറട:കാക്കതൂക്കി ചെമ്പകത്തിൻപാറ ശിവക്ഷേത്രത്തിലെ മകരവിളക്ക് മഹോത്സവം15ന് നടക്കും.രാവിലെ മകരവിളക്ക് വിശേഷാൽ പൂജയും നെയ്യഭിഷേകവും സമൂഹ ജലധാരയും രാവിലെ 6.30ന് സമൂഹ ജലധാര,9ന് സമൂഹ പൊങ്കാല, 10ന് നെയ്യഭിഷേകം,10.30 ന് ഉച്ചപൂജ, പൊങ്കാല നിവേദ്യം.12.30ന് അന്നദാനം, വൈകിട്ട് 6.30ന് അങ്കാര ദീപാരാധന, തുടർന്ന് 7.30ന് അത്താഴപൂജ.