img

വർക്കല: വർക്കല ഗോകുലത്തിൽ പരേതനായ വി.കെ.ശാസ്ത്രിവൈദ്യന്റെ മകൻ ദേവദത്തൻ (62 , നാലാഞ്ചിറ പാറോട്ടുകോണം പുലരിയിൽ) റാസൽഖൈമയിൽ നിര്യാതനായി. മാതാവ്: പരേതയായ സുമതി. ഭാര്യ: ശ്രീദേവി. മക്കൾ: വരുൺദത്ത്, അനന്തപത്മനാഭൻ. സംസ്ക്കാരം 14ന് രാവിലെ 11ന് ശാന്തികവാടത്തിൽ .