sumathiyamma-90

ചെങ്ങമനാട്: കിഴക്കേവീട്ടിൽ സുമതിയമ്മ (90) നിര്യാതയായി. മക്കൾ: രാഘവൻ, ഉണ്ണി (സീമൻ ടൈലേഴ്‌സ്, ചെങ്ങമനാട്), പ്രസാദ് (ഖത്തർ). മരുമക്കൾ: ശാന്ത, സരസ്വതി, സുമ.