തിരുവാങ്കുളം: മാമല വീപ്പനാത്ത് ഇളയിടത്തുപറമ്പിൽ മത്തായി (81) നിര്യാതനായി. സംസ്‌കാരം ഇന്ന് ഉച്ചയ്ക്ക് ഒന്നിന് കരിങ്ങാച്ചിറ സെന്റ് ജോർജ് കത്തീഡ്രലിൽ. ഭാര്യ: അന്നക്കുട്ടി. മക്കൾ: ജോയി, ജോളി, ജോണി, ബിന്ദു. മരുമക്കൾ: മോളി, ജോസഫ്, മഞ്ജു, ബേബി.