തിരുവനന്തപുരം: പേട്ട അക്ഷരവീഥി എ.വി.ആർ.എ 62 അശോകമന്ദിരത്തിൽ പി. സദാശിവൻ ആശാരി (85) നിര്യാതനായി.
ദീർഘകാലം തകരപ്പറമ്പിൽ പി.എസ്. മോട്ടോഴ്സ് എന്ന സ്ഥാപനം നടത്തിയിരുന്നു.
ഭാര്യ: സൗന്തരം.
മക്കൾ: ലാലി അശോക്, ലതാ വിജയൻ.
മരുമക്കൾ: പരേതനായ അശോക് (ഗൾഫ്), പി. വിജയൻ (റിട്ട എസ്.െഎ, എസ്.ബി. സി.െഎ.ഡി)
സംസ്കാരം 11ന് ശാന്തികവാടത്തിൽ