പുനലൂർ: കക്കോട് അനീഷ് ഭവനിൽ പുഷ്പാംഗദന്റ ഭാര്യ ലളിത (56, അങ്കണവാടി അദ്ധ്യാപിക) നിര്യാതയായി. മകൾ: ആശ, അനീഷ്. മരുമക്കൾ: ശ്യാം, ഹരിത.