വൈപ്പിൻ: ചെറായി കൊറശേരി കെ.ഡി. രവി (79) നിര്യാതനായി. പള്ളിപ്പുറം ഗ്രാമപഞ്ചായത്ത് അംഗം, പള്ളിപ്പുറം സർവീസ് സഹകരണബാങ്ക് ഭരണസമിതിഅംഗം എന്നീ നിലകളിൽ പ്രവർത്തിച്ചിട്ടുണ്ട്. ഭാര്യ: പരേതയായ രത്‌നവല്ലി. മക്കൾ: രജി, ലക്ഷ്മി, രഹ്‌ന, രേഖ. മരുമക്കൾ: അനിൽകുമാർ, ബിനുക്കുട്ടൻ, ജയരാജ്, ശ്രീജിത്ത്.