തിരുവനന്തപുരം :കോട്ടയ്ക്കകം കല്ലംപള്ളി തെരുവിൽ ടി. സി 37/1246ൽ ശ്രീപദ്മനാഭ സ്വാമി ക്ഷേത്രം ദാസർ വിഭാഗം ജീവനക്കാരൻ കെ രാമകൃഷ്ണൻ ( 49 )നിര്യാതനായി. സംസ്കാരം ഇന്ന് രാവിലെ 11.30ന് പുത്തൻകോട്ട ബ്രാഹ്മണ സമുദായം രുദ്രഭൂമിയിൽ.
പിതാവ് : പരേതനായ കൈലാസം .സഹോദരൻ : കൃഷ്ണൻ കൈലാസം ( ചെന്നൈ).