ആലുവ: എസ്.ആർ.എം റോഡിൽ താമസിക്കുന്ന പാനായിക്കുളം വലിയവീട്ടിൽ അബ്ദുൾ ഖയ്യൂം (80) നിര്യാതനായി. എറണാകുളം പ്ളാനേഴ്സ് ഗ്രൂപ്പ് ഇന്റർനാഷണൽ ഉടമയാണ്. ഭാര്യമാർ: പരേതയായ സുബൈദബീവി , റുഖിയ. മകൻ: യാസിർ.