sureshbabu

ഞെക്കാട്: മണമ്പൂർ നീറുവിള ശ്രീശൈലത്തിൽ സുരേഷ് ബാബു (64 ) നിര്യാതനായി . ഭാര്യ സുധ. മക്കൾ: പരേതനായ സാബു, സേതു സഞ്ചയനം: 14-ന് രാവിലെ 8ന്