reghuvara-panicker

വെള്ളറട:മണ്ണാംകോണം കാസറോഡ് സാജുകോട്ടജിൽ കെ. രഘുവരപണിക്കർ(67) നിര്യാതനായി . ഭാര്യ :ലീല.മക്കൾ :സജു .ആർ, സജിത്ത്.ആർ. മരുമക്കൾ :നീതു, പൂർണിമ.സഞ്ചയനം:വ്യാഴാഴ്ച 9 മണിക്ക് .