കാഞ്ഞിരംകുളം: കഴിവൂർ കിണമൂടി ഷാജി സദനത്തിൽ സി.ഗംഗാധരൻ നാടാർ നിര്യാതനായി. ജനതാദൾ (എസ്) കാഞ്ഞിരംകുളം പഞ്ചായത്ത് കമ്മിറ്റി വൈസ് പ്രസിഡന്റും നാട്ടുവൈദ്യനുമായിരുന്നു. മക്കൾ: ഷാജി, ഷീജ. മരുമക്കൾ: ഷൈനി, അജി.സഞ്ചയനം ബുധനാഴച രാവിലെ 9 ന്.