പൂജപ്പുര : വട്ടവിള പ്രസാദം വി.പി.എസ് 194 ൽ കെ. ജയചന്ദ്രൻനായർ (59, കേരള കോൺഗ്രസ്) നിര്യാതനായി. ഭാര്യ: രാധാമണി. മക്കൾ: ശ്രീജ, ശ്രീജു, ശ്രീജിത്ത്, ശ്രീജയ. സഞ്ചയനം:വ്യാഴാഴ്ച 8ന്.

ദേവദത്തൻ

തിരുവനന്തപുരം : പാറോട്ടുകോണത്ത് ദേവദത്തൻ (62) റാസൽഖൈമയിൽ നിര്യാതനായി. ഭാര്യ: ശ്രീദേവി. മക്കൾ: അരുൺ (സിംഗപ്പൂർ), അനന്തു (റാസൽഖൈമ).