കല്ലമ്പലം : ആഴാംകോണം ശങ്കരവിലാസം വീട്ടിൽ പരേതനായ നാണുക്കുറുപ്പിന്റെ ഭാര്യ ആർ. കാർത്ത്യായനിഅമ്മ (101) നിര്യാതയായി. സഞ്ചയനം: വ്യാഴാഴ്ച രാവിലെ 8ന്.

സൂരജ്

മഠത്തുക്കോണം : പ്ളാവിളസുധഭവനിൽ സുരേഷ് കുമാറിന്റെ മകൻ സൂരജ് (23) നിര്യാതനായി. മാതാവ്: സുധകുമാരി. മരണാനന്തര കുർബാന: ബുധനാഴ്ച രാവിലെ 8.30ന് പട്ടക്കുളം സെന്റ് ആന്റണീസ് ദൈവാലയത്തിൽ.