കല്ലമ്പലം: നാവായിക്കുളം ഡീസന്റ്മുക്ക് കോളനിയിൽ കുന്നുവിളവീട്ടിൽ പരേതനായ നൂഹുക്കണ്ണിന്റെ ഭാര്യ മുത്തുബീവി (88) നിര്യാതയായി.. മക്കൾ: ഷിഹാബുദ്ദീൻ, സലിം , ജഹ്ഫറുദ്ദീൻ, നിസാറുദ്ദീൻ, താജുന്നീസ, പരേതനായ സെയ്ഫുദ്ദീൻ. മരുമക്കൾ: സീനത്ത് ബീവി, ഷൈല , സജീന, സീനത്ത് .