നാവായിക്കുളം : ചരുവിള പുത്തൻവീട്ടിൽ പരേതനായ എൻ. പ്രഭാകരൻപിള്ളയുടെ ഭാര്യ രാജമ്മഅമ്മ (86) നിര്യാതയായി. മക്കൾ: ഗോപാലകൃഷ്ണപിള്ള, പരേതനായ രാമചന്ദ്രൻപിള്ള, ജയകുമാരി, സുരേഷ് കുമാർ, ശ്രീകുമാർ. മരുമക്കൾ: ഒാമനഅമ്മ, ഉഷാദേവി, രവീന്ദ്രകുറുപ്പ്, സുനിത. മരണാനന്തര ചടങ്ങ് 14ന് രാവിലെ 7.30ന്.
അരവിന്ദാക്ഷൻ നായർ
ആറ്റിങ്ങൽ : മേലാറ്റിങ്ങൽ വി.ആർ ഹൗസിൽ (രോഹിണി) അരവിന്ദാക്ഷൻ നായർ 70) നിര്യാതനായി. ഭാര്യ: വിജയകുമാരി. മക്കൾ: ബിന്ദു, അശ്വതി. മരുമക്കൾ: ബിജികുമാർ, രാജേഷ് കുമാർ. സഞ്ചയനം 17ന് രാവിലെ 8.30ന്.
സജികുമാർ
പുങ്കുംമൂട് : വട്ടപ്പാറ നരിക്കൽ ഒാങ്കാരം വീട്ടിൽ സജികുമാർ എസ്. (45) നിര്യാതനായി. ഭാര്യ: ഷീബാറാണി. മകൻ: അഭിനന്ദ്. സഞ്ചയനം: 16ന് രാവിലെ 9ന്.
വസുമതി
നെയ്യാറ്റിൻകര : ഇരുമ്പിൽ അനന്തവിളാകത്ത് കൃഷ്ണവിലാസം ബംഗ്ളാവിൽ വസുമതി (90) നിര്യാതയായി. സഞ്ചയനം: വ്യാഴാഴ്ച രാവിലെ 9ന്.