തിരുവനന്തപുരം : തേക്കുംമൂട് തയ്യിൽ പരേതനായ അലക്സാണ്ടർ ജേക്കബിന്റെ ഭാര്യ തങ്കമ്മ അലക്സാണ്ടർ (76) നിര്യാതയായി. സംസ്കാരം ഇന്ന് 11ന് ഭവനത്തിലെ ശുശ്രൂഷയ്ക്ക് ശേഷം പാളയം സി.എസ്.ഐ ക്രൈസ്റ്റ് ചർച്ചിൽ.

സന്തോഷ് കുമാർ

ചന്തവിള: പാട്ടുവിളാകം, കാർത്തികയിൽ സന്തോഷ് കുമാർ വി.ജെ. (45) നിര്യാതനായി. ഭാര്യ: സജിത. മക്കൾ: അക്ഷിത്, അക്ഷയ. സഞ്ചയനം: വെള്ളിയാഴ്ച രാവിലെ.

രാജമ്മ

തിരുവനന്തപുരം : പാപ്പനംകോട്, കഞ്ചുപ്ളാവിള പുത്തൻവീട്ടിൽ പരേതനായ എൻ. വേലപ്പൻ നായരുടെ ഭാര്യ രാജമ്മ സി (83) നിര്യാതയായി. മക്കൾ: പത്മകുമാരി, പത്മകുമാർ (എൻ.സി.പി. ജില്ലാ ജനറൽ സെക്രട്ടറി), സതീഷ് കുമാർ (സണ്ണി, പത്രം സബ് ഏജന്റ്). മരുമക്കൾ: മോഹനൻ, സതിപത്മകുമാർ. സഞ്ചയനം: 16ന് രാവിലെ 8ന്.