ആലുവ: ആഞ്ഞിലിമൂട്ടിൽ ഖദീജ (81) നിര്യാതയായി. മക്കൾ: സൈനബ, അബ്ദുൽ കരീം, ആബിദ ഷെരീഫ് (എടത്തല ഗ്രാമപഞ്ചായത്ത് വികസന സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർപേഴ്‌സൺ). മരുമക്കൾ: ഉമ്മർ, ബീന കരീം, പരേതനായ ഷെരീഫ്.