upthuppu-84

നെടുമ്പാശേരി: തുരുത്തിശ്ശേരി പാറയ്ക്കൽ കുരിയത് ഉതുപ്പ് (84) നിര്യാതനായി. ഭാര്യ: പരേതയായ മറിയാമ്മ. മക്കൾ: കുരിയച്ചൻ, ലീലാമ്മ, ലാലി, മോളി. മരുമക്കൾ: മോളി, കുരിയാക്കോസ്, ഏലിയാസ്.