obit

കിടങ്ങൂർ: പേര്യക്കാട്ടിൽ പാപ്പുവിന്റെ ഭാര്യ ലീല (63) നിര്യാതയായി. സംസ്കാരം ഇന്ന് രാവിലെ 9ന് കിടങ്ങൂർ എസ്.എൻ.ഡി.പി ശ്മശാനത്തിൽ. മക്കൾ : സ്മിത, സിനി, സിനോജ്. മരുമക്കൾ : സജി, സുരേഷ്.