കരിക്കകം : ടി.സി 91/1885 കാർത്തികയിൽ റിട്ട. ഡെപ്യൂട്ടി കളക്ടർ ആർ. തങ്കന്റെ ഭാര്യ എൽ. ശ്രീമതി (84) നിര്യാതയായി. മക്കൾ: ടി.എസ്. സിന്ധു (റിട്ട. ഹെഡ്മിസ്ട്രസ്), ടി.എസ്. സന്ധ്യ , ടി.എസ്. സിന്ധ്യ '(സെക്ഷൻ ഒാഫീസർ, ഗവ. സെക്രട്ടേറിയറ്റ്). മരുമക്കൾ: ജി. ശക്തിപ്രസാദ് (റിട്ട. സീനിയർ സൂപ്രണ്ട്, ആയുർവേദ ഡിപ്പാർട്ട്), ആർ. മോഹനൻ (റിട്ട. സി.ഐ.എസ്.ഫ്,), എസ്. സനൽകുമാർ (അസി. സെറികൾച്ചർ ഒാഫീസർ. ഗ്രാമവികസന വകുപ്പ്). സംസ്കാരം ഇന്ന് രാവിലെ 11ന് സ്വവസതിയിൽ. മരണാനന്തര ചടങ്ങുകൾ 16ന് രാവിലെ 8ന്.