ഫസ്റ്റ് ക്ളാസ് ക്രിക്കറ്റിലെ തന്റെ 13-ാം ഇരട്ട സെഞ്ച്വറിയുമായി ചേതേശ്വർ പുജാര. രഞ്ജി ട്രോഫിയിൽ സൗരാഷ്ട്രയ്ക്ക് വേണ്ടി കർണാടകയ്ക്ക് എതിരെ 248 റൺസാണ് പുജാര നേടിയ്. 2017 ൽഫസ്റ്റ് ക്ളാസിൽ 11 ഡബിൾ സെഞ്ച്വറികൾ നേടിയിരുന്ന വിജയ് മർച്ചന്റിനെ പുജാര മറികടന്നിരുന്നു.

2

ഖേലോ ഇന്ത്യ യൂത്ത് ഗെയിംസിൽ ഇരട്ട സ്വർണവുമായി മലയാളി താരം ആൻസി സോജൻ. അണ്ടർ 21 വിഭാഗത്തിൽ ലോംഗ് ജമ്പിൽ 6.36 മീറ്റർ ചാടിയും 100 മീറ്ററിൽ 12.21 സെക്കൻഡിൽ ഒാടിയെത്തിയുമാണ് ആൻസി സ്വർണങ്ങൾ നേടിയത്.