പാലോട്: പച്ചനെടുംപറമ്പ് ശ്രീധർമ്മശാസ്താ ക്ഷേത്രത്തിലെ മകരവിളക്ക് ഉത്സവം നാളെ നടക്കും. രാവിലെ 8 ന് കഞ്ഞിസദ്യ, വൈകിട്ട് 6.30ന് വൈദ്യുത ദീപാലങ്കാരം, 6.45 ന് വിശേഷാൽ ദീപാരാധന, വിളക്ക് 7.15ന് പുത്തിരി മേള 7.30 ന് പായസ സദ്യ, 8ന് നൃത്തസന്ധ്യ