അശ്വതി: ജനപ്രശംസ, സ്ഥാനമാനം.
ഭരണി: സ്വർണലാഭം, കീർത്തി.
കാർത്തിക: വസ്ത്രഗുണം, രാഷ്ട്രീയക്കാർക്ക് ഗുണം.
രോഹിണി: സുഹൃത് കലഹം, സമ്മാനഗുണം.
മകയിരം: ഭാര്യയുമായി പിണക്കം, യാത്ര മാറ്റിവയ്ക്കും.
തിരുവാതിര: പ്രണയ പരാജയം, കോപം.
പുണർതം: സൽക്കാരം, ധനഗുണം.
പൂയം: ആഘോഷം, തൊഴിൽ ഗുണം.
ആയില്യം: ഭാഗ്യം, ഐശ്വര്യം, ധനഗുണം.
മകം: ആരോഗ്യക്ളേശം, കലഹം.
പൂരം: കേസ്, ശകാരം, സന്ധിബലം.
ഉത്രം: സുഹൃത്തിന്റെ ഗൃഹസന്ദർശനം, യാത്രാക്ളേശം.
അത്തം: അപകടത്തിൽ നിന്ന് രക്ഷ, തലവേദന.
ചിത്തിര: ഭക്ഷ്യവിഷബാധ, ബന്ധുവിരോധം.
ചോതി: ക്ഷീണം, തലവേദന.
വിശാഖം: പകർച്ചവ്യാധി, ധനനഷ്ടം.
അനിഴം: കലാഗുണം, സഹപ്രവർത്തക ഗുണം.
തൃക്കേട്ട: സന്താനഗുണം, പങ്കാളീഗുണം.
മൂലം: മാനഹാനി, കാര്യഗുണം.
പൂരാടം: വൈദ്യപരിശോധന, ശത്രുദോഷം.
ഉത്രാടം: അസ്ഥിഭ്രംശം, സിനിമാക്കാർക്ക് ഗുണം.
തിരുവോണം: അഭിനന്ദനം, സുഹൃത് സഹായം.
അവിട്ടം: വാഹനഗുണം, ആഘോഷം.
ചതയം: ശത്രുഭീതി, സൽക്കാരം.
പൂരുരുട്ടാതി: വിനോദയാത്ര, പ്രണയസാഫല്യം.
ഉത്രട്ടാതി: അഭിഭാഷകർക്ക് ഗുണം, കർമ്മവിജയം.
രേവതി: കീർത്തി, ഭാഗ്യം, അഭിവൃദ്ധി.