കല്ലമ്പലം: മുല്ലമംഗലത്ത് വീട്ടിൽ പരേതനായ ശ്രീധരകുറുപ്പിന്റെ ഭാര്യ ഗോമതിഅമ്മ (80) നിര്യാതയായി. സഞ്ചയനം ബുധനാഴ്ച രാവിലെ 8 ന്.