ബാലരാമപുരം:കാഞ്ഞിരംകുളം സ്വാമിവിവേകാനന്ദ ആർട്സ് ആൻഡ് സ്പോർട്സ് ക്ലബ് സംഘടിപ്പിച്ച വിവേകാനന്ദ ജയന്തി ആഘോഷം അതിയന്നൂർ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ബിന്ദു നിർവഹിച്ചു.സി.ദയാനന്തൻ അദ്ധ്യക്ഷത വഹിച്ചു.വാർഡ് മെമ്പർ സുനി,ബ്ലോക്ക് മെമ്പർ ജോണി, ജോൺ വിൽസൺ എന്നിവർ സംസാരിച്ചു. ക്രിക്കറ്റ് ടൂർണമെന്റിലെ വിജയികൾക്ക് സമ്മാനം വിതരണം ചെയ്തു