കല്ലമ്പലം:മണമ്പൂർ നീറുവിള മോഴിയോട്ട്‌ അപ്പുപ്പൻ അമ്മുമ്മ ദേവസ്ഥാനത്തെ ഏഴാം പ്രതിഷ്ഠാ വാർഷികം ഇന്ന് തുടങ്ങും.ബുധനാഴ്ച സമാപിക്കും.പ്രത്യേക പൂജകൾക്ക് പുറമേ ദിവസവും വൈകിട്ട് 5ന് താംബൂല സമർപ്പണം.ബുധനാഴ്ച രാവിലെ 11ന് അന്നദാനം വൈകിട്ട് 6ന് വിളക്ക് ചെണ്ടമേളം.