തിരുവനന്തപുരം:പ്ലാസ്റ്റിക് നിരോധനം സർക്കാർ പുനഃപരിശോധിക്കണമെന്ന് വ്യാപാരി വ്യവസായി ഏകോപന സമിതി ചാല കൊത്തുവാൾ ബസാർ യൂണിറ്റ് പ്രസിഡന്റ് കാലടി അജി,വൈസ് പ്രസിഡന്റ് ചാല മുഹമ്മദ് സിദ്ധിഖ് എന്നിവർ ആവശ്യപ്പെട്ടു.