തിരുവനന്തപുരം: തിരുവല്ലം ഭീഷ്മ നിവാസിൽ വി.പീതാംബരൻ (85) നിര്യാതനായി. മക്കൾ: സുദർശനൻ, വിജയൻ, ശോഭന, സുശീല, ലാലി.മരുമക്കൾ: രാധിക, വസന്ത, മണികേശവൻ, സത്യൻ, നാഗരാജൻ
സഞ്ചയനം : ഞായറാഴ്ച രാവിലെ 8 ന്