gopinadannair

തിരുവനന്തപുരം: ഇരണിയൽ പൂമുഖത്തു പുത്തൻ വീട്ടിൽ വി .ഗോപിനാഥൻ നായർ (88 ) നിര്യാതനായി. ഭാര്യ ബി. ശാന്ത കുമാരി. മക്കൾ : മീന ജി .എസ് (അദ്ധ്യാപിക, ബധർപൂർ ), ജി .അജിത് കുമാർ, ജി .ശിവപ്രസാദ് (ബി എസ് എൻ എൽ ).മരുമക്കൾ:കെ. വി .എം തമ്പി (എൻ ടി പി സി), ടി. സിന്ധു,മിനി .എസ് ( അദ്ധ്യാപിക തിരുമല).സംസ്‌കാര ചടങ്ങുകൾ ചൊവ്വാഴ്ച ഫാരിദാബാദിൽ (ഹരിയാന).