വെമ്പായം:വെമ്പായം ചിറത്തലയ്ക്കൽ വി.പി.എസ്.സി വോളിബാൾ ക്ലബിൽ പുതിയ ഭാരവാഹികളെ തിരഞ്ഞെടുത്തു. നാദിർഷ(പ്രസിഡന്റ്‌),സബാഹ് എ.കെ (സെക്രട്ടറി),സുധികുമാർ (വൈസ് പ്രെസിഡന്റ്),അമൽ (ജോയിൻ സെക്രട്ടറി) ,സുബോദ് (ട്രഷറർ) എന്നിവരെ തിരഞ്ഞെടുത്തു.