കിളിമാനൂർ:കിളിമാനൂർ ബ്ലോക്ക് പഞ്ചായത്തിലെ ഗെയിംസ് ഫെസ്റ്റ് ടീം സെലക്ഷൻ 18ന് രാവിലെ 8 മുതൽ കിളിമാനൂർ ആർ.ആർ.വി.ബി.വി.എച്ച്.എസിൽ നടക്കും.രാവിലെ 8 മുതൽ വോളിബാൾ,9ന് കബഡി,10ന് ഫുഡ്ബാൾ,11ന് ക്രിക്കറ്റ് എന്നീ ക്രമത്തിൽ ആയിരിക്കും സെലക്ഷൻ.