obit

അങ്കമാലി : കറുകുറ്റി മാമ്പ്ര പറമ്പി ദേവസിക്കുട്ടിയുടെ ഭാര്യ ആനി (69) നിര്യാതയായി. മക്കൾ : സി . ഷേഫി ഡേവിസ് , ജെഫി സെബാസ്റ്റ്യൻ, ടിന്റു എൽജോ, നെഫി ജെയിംസ്. മരുമക്കൾ ഫിൻസി ജെഫി, എൽജോ ലൂയിസ് , ജെയിംസ് ലോനപ്പൻ.