aliyamma-63

മൂവാറ്റുപുഴ: ഈസ്റ്റ് വാഴപ്പിള്ളി വല്ല്യട്ടേൽ ഏലിയാമ്മ ഉലഹന്നാൻ (63) നിര്യാതയായി. മക്കൾ: ഡോളി, രാജു, ലിൻസി, ജിപ്‌സി. മരുമക്കൾ: ലൂയിസ്, റോയ്, ഷൈജു, ജിൻസി.